Branch Relationship Executive - Credit Card Sales
SBI Card Verified employer
Actively hiring · Posted 7d ago · JEV2610F91FCE605B
Job description
🏦 SBI CREDIT CARD – നിയമനം 💼 തസ്തിക: Branch Relationship Executive (BRE) 📍 ജോലി സ്ഥലം: കേരളത്തിലെ വിവിധ SBI / Nationalized Bank Branch-കൾ 🎓 യോഗ്യത: • Plus Two / Diploma / Any Degree • Freshers-നും Experienced candidates-നും അപേക്ഷിക്കാം • Male & Female candidates 💰 ശമ്പളം: ₹20,000 – ₹25,000 Fixed Salary ➕ Attractive Performance Incentives ➕ ESI & PF ➕ Career Growth Opportunities 💼 ജോലി ഉത്തരവാദിത്വങ്ങൾ: • ബാങ്ക് ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കളുമായി സംവദിക്കുക • SBI Credit Card സംബന്ധമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകുക • യോഗ്യരായ ഉപഭോക്താക്കളിൽ നിന്ന് Credit Card leads കണ്ടെത്തുക • Credit Card application / enquiry process-ൽ ഉപഭോക്താക്കളെ സഹായിക്കുക • ബാങ്ക് ജീവനക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുക • Customer service & relationship management കൈകാര്യം ചെയ്യുക 🏦 ജോലി സ്വഭാവം: • Branch-based job • SBI Bank Branch premises-ൽ ജോലി • Outdoor Customer visits included • ബാങ്ക് ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന ജോലി 📞 Apply Now: HR: [hidden] .
Key skills
How to apply
- Sign in or create your free profile — takes about two minutes.
- Apply with one tap — your profile is shared directly with SBI Card.
- Track your application and get updates by email and WhatsApp.